salary challenge

News Desk 1 month ago
Keralam

മന്ത്രിമാര്‍ക്ക് മാസ ശമ്പളം കയ്യിൽ കിട്ടി; സര്‍ക്കാര്‍ ജീവനക്കാര്‍ ഇനിയും കാത്തിരിക്കണം

ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴി ശമ്പളമെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർക്കും മാസ ശമ്പളം കയ്യിൽ കിട്ടി. നാളെയോടെ ശമ്പള വിതരണം നടന്നില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം.

More
More
Web Desk 3 years ago
Keralam

സമൂഹമാധ്യമങ്ങളലൂടെയുള്ള അധിക്ഷേപം: നിയമം ശക്തമാക്കും

സമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങൾക്കെതിരെ നിയമങ്ങൾ ശക്തമല്ലെന്ന ആക്ഷേപത്തെ തുടർന്നാണ് സർക്കാർ തീരുമാനം.

More
More
Web Desk 3 years ago
Keralam

ചെലവുചുരുക്കാന്‍ കടുത്ത നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍; ജീവനക്കാരുടെ ശമ്പളം പിടിക്കല്‍ തുടരും

ശമ്പളം മാറ്റിവയ്ക്കല്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 മാസത്തേക്കു കൂടി തുടരും. അടുത്ത സാമ്പത്തിക വര്‍ഷത്തെ എല്ലാ വിഭാഗം ജീവനക്കാരുടെയും ലീവ് സറണ്ടര്‍ 2021 ജൂണ്‍ 1 മുതല്‍ മാത്രമേ അനുവദിക്കൂ.

More
More
Web Desk 3 years ago
Coronavirus

ശമ്പളം മാറ്റിവെക്കാനുള്ള ഓർഡിനൻസിന് ഹൈക്കോടതിയുടെ അം​ഗീകാരം

മ്പളം മാറ്റിവെക്കാനുള്ള ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി അം​ഗീകരിച്ചില്ല

More
More
News Desk 3 years ago
Keralam

ശമ്പള ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

സംസ്ഥാന സര്‍ക്കാരിന് ഇത്തരത്തില്‍ ഒരു ഓര്‍ഡിനന്‍സ് ഇറക്കാനുള്ള നിയമപരമായ അധികാരമില്ലെന്നും ഓര്‍ഡിനന്‍സ് നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അതുകൊണ്ട് അടിയന്തിരമായി ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

More
More
Web Desk 3 years ago
Coronavirus

സാലറി ചാലഞ്ചുമായി കേന്ദ്ര സർക്കാറും

പിഎം കെയർ ഫണ്ടിലേക്കാണ് ശമ്പളം നൽകാൻ ധനകാര്യ വകുപ്പിലെ റവന്യ വിഭാ​ഗം ആവശ്യപ്പെട്ടിരിക്കുന്നത്.

More
More
Web Desk 4 years ago
Keralam

'ശമ്പളം സർക്കാർ ജീവനക്കാരുടെ അവകാശം', സാലറി കട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു

രണ്ട് മാസത്തേക്കാണ് സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തത്. ഹർജി മെയ് 20 വീണ്ടും പരി​ഗണിക്കും

More
More
Web Desk 4 years ago
Coronavirus

ജീവനക്കാരുടെ 5 ദിവസത്തെ 6 മാസത്തേക്ക് പിടിക്കും; മന്ത്രി മാരുടെയും എംഎൽഎമാരുടെയും ശമ്പളം 30 % വെട്ടിക്കുറച്ചു

മന്ത്രിമാരുടെയും എം എൽഎ മാരുടെയും ബോർഡ് കോർപ്പറേഷൻ തലവന്മാരുടെയും ശമ്പളം 30 ശതമാനം വെട്ടിക്കുറക്കും

More
More
Web Desk 4 years ago
Keralam

കൊറോണ ഫണ്ട് സിപിഎമ്മുകാര്‍ കയ്യിട്ടുവാരാന്‍ ശ്രമിക്കുന്നു - രമേശ്‌ ചെന്നിത്തല

സംസ്ഥാനം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദര്‍ഭമായാതിനാലാണ് പ്രതിപക്ഷം വിമര്‍ശനമുന്നയിക്കാത്തത്. എന്നാല്‍ നിവൃത്തിയില്ലാതെ വിമശനമുന്നയിക്കുമ്പോള്‍ പ്രതിപക്ഷത്തിന്‍റെ മേല്‍ കുതിരകയറാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്

More
More
Web Desk 4 years ago
Views

ഉദ്യോഗസ്ഥരുടെ ശമ്പളം പകുതി കട്ടുചെയ്യാന്‍ കേരളം നിര്‍ബന്ധിതരായേക്കും - തോമസ്‌ ഐസക്

തെലുങ്കാന പകുതി ശമ്പളം കട്ട് ചെയ്തു. ആന്ധ്ര, രാജസ്ഥാൻ, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ പകുതി ശമ്പളം വിതരണം ചെയ്യാതെ മാറ്റിവച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ ഇന്നത്തേതുപോലെ തുടർന്നാൽ ഇത്തരമൊരു നടപടിയെക്കുറിച്ച് ആലോചിക്കുന്നതിനു കേരള സർക്കാരും നിർബന്ധിതമാകും.

More
More
web desk 4 years ago
Coronavirus

സാലറി ചാലഞ്ചുമായി സര്‍ക്കാര്‍; പ്രതിപക്ഷം സഹകരിക്കും

സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു

More
More

Popular Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More